Webdunia - Bharat's app for daily news and videos

Install App

പീഡനശ്രമത്തിനു മധ്യവയസ്‌കൻ പോലീസ് പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 22 ജൂലൈ 2023 (19:47 IST)
കൊല്ലം: വീട്ടിൽ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു  കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 58 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ഉളിയനാട് പുത്തൻവീട് കിഴക്കേതിൽ ബാബുവാണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ എതിരത്തോടെ വസ്ത്രം വലിച്ചുകീറി. എങ്കിലും ഇതിനിടെ സ്ത്രീ വീടിനു പുറത്തേക്ക് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.

സ്ത്രീയുടെ പരാതിയെ തുടർന്ന് ചാത്തന്നൂർ പോലീസ് ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments