വനിതാ വാച്ചറെ പീഡിപ്പിച്ച കേസിലെ ഫോറസ്ററ് ഉദ്യോഗസ്ഥൻ ഒളിവിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 30 മെയ് 2022 (12:58 IST)
പത്തനംതിട്ട: വനിതാ വാച്ചർ പീഡിപ്പിച്ച കേസിലെ ഫോറസ്ററ് ഉദ്യോഗസ്ഥൻ ഒളിവിൽ എന്ന് റിപ്പോർട്ട്. ഗവിയിലെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് മാത്യു ആണ് ഒളിവിൽ പോയത്.

കഴിഞ്ഞ ബുധനാഴ്ച ഗവി ഫോറസ്റ്റ് സ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വനിതാ വാച്ചറെ വിളിച്ചു വരുത്തിയായിരുന്നു പീഡിപ്പിച്ചത് എന്നാണു പരാതി. സഹജീവനക്കാർ ഒച്ചവെച്ചാണ് വാച്ചറെ രക്ഷിച്ചത്. മൂഴിയാർ പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

പട്ടികജാതി വർഗ നിയമം അനുസരിച്ചും ആണ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വകുപ്പ് തല അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments