Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 4 നവം‌ബര്‍ 2022 (11:41 IST)
കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോതപറമ്പ് കിഴക്ക് പനംപറമ്പിൽ റിസ്വാൻബി എന്ന 28 കാരണാണ് പോലീസ് പിടിയിലായത്.

പ്രതിയായ യുവാവ് വിവാഹിതനാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ യുവതി തന്നെ പ്രതി ചെറായി ബീച്ചിലെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് കാണിച്ചു നൽകിയ പരാതിയിലാണ് ഇൻസ്‌പെക്ടർ ബൈജുവും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി എൻ.എസ്.സലീഷിന്റെ നിർദ്ദേശ പ്രകാരം പോക്സോ വകുപ്പ് ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലാണ്  പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Thrissur pooram: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിയ ആന വിരണ്ടോടി, നാൽപ്പതിലധികം പേർക്ക് പരിക്ക്

Operation Sindoor: സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ , 10 വിമാനത്താവളങ്ങൾ അടച്ചു, കശ്മീരിലെ സ്കൂളുകൾക്ക് അവധി

Operation Sindoor: ഇന്ത്യ ആക്രമണത്തിനായി ഉപയോഗിച്ചത് സ്കാല്പ് മിസൈലുകൾ, തൊടുക്കാനായി റഫാൽ യുദ്ധവിമാനങ്ങൾ

ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ അതിർത്തിയിൽ പാക് ഷെല്ലാക്രമണം, 3 പേർ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഇന്ത്യയും

Operation Sindoor: ഇന്ത്യക്കാർ മോക്ഡ്രില്ലിനായി കാത്തിരുന്നു, എന്നാൽ നടന്നത് യഥാർഥ ആക്രമണം, ദൗത്യം നിരീക്ഷിച്ച് മോദി

അടുത്ത ലേഖനം
Show comments