Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിക്ക് മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 7 നവം‌ബര്‍ 2022 (18:31 IST)
തൃശൂർ: പതിനാറുകാരനായ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ പോലീസ് പിടിയിലായി. ക്ലാസിൽ വിദ്യാർത്ഥി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ സംശയം തോന്നിയ അധ്യാപകർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല, തുടർന്ന് കൗൺസിലിംഗ് നടത്തിയതോടെയാണ് ട്യൂഷൻ ടീച്ചറുടെ ഉപദ്രവത്തെ കുറിച്ച് പതിനാറുകാരൻ പറഞ്ഞത്.

കൗൺസിലർ വിവരം അധ്യാപകരെയും തുടർന്ന് ശിശുക്ഷേമ സമിതി അംഗങ്ങളെയും അതുവഴി മണ്ണുത്തി പോലീസിനെയും അറിയിച്ചു. പോലീസ് ടീച്ചറെ ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിച്ചു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന ടീച്ചർ കോവിഡ് കാലത്താണ് കുട്ടിക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങിയത്. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ അടുത്ത് പഠിക്കാൻ പോയ കുട്ടികൾക്കെല്ലാം തന്നെ മാനസിക വിഷമം നേരിടേണ്ടി വരും എന്ന കാരണത്താലാണ് പ്രതിയുടെ പേരോ സ്ഥലമോ വെളിപ്പെടുത്തരുതെന്നു തീരുമാനിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments