Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ

എ കെ ജെ അയ്യര്‍
ശനി, 9 സെപ്‌റ്റംബര്‍ 2023 (16:51 IST)
പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ കേസ് വിചാരണ തുടങ്ങാനിരിക്കെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോന്നി അട്ടച്ചാക്കൽ കൊല്ലത്തുമൺ അനൂപ് ജി നായർ എന്ന 35 കാരനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

2018 ൽ നടന്ന പീഡനശ്രമം കേസുമായി ബന്ധപ്പെട്ട്ട് വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവത്തെ എന്ന് പോലീസ് വെളിപ്പെടുത്തി.   കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. അതെ സമയം സംഭവത്തിന് മുമ്പ് ഇയാൾ സുഹൃത്തിനെ വിളിച്ചു വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു.

പറഞ്ഞതനുസരിച്ചു സുഹൃത്തി എത്തി കതക് തുറന്നു നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

സച്ചിന്റെ മകള്‍ മാത്രമല്ല, സാറ ചില്ലറക്കാരിയല്ല, ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍

ശത്രുവായ ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയോട് ഇരട്ടത്താപ്പ്, ഇന്ത്യ- യുഎസ് ബന്ധം തകർക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് നിക്കി ഹേലി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേര് രജിസ്റ്റർ ചെയ്യാം - 11 രേഖകളിൽ ഏതെങ്കിലും മതി

അടുത്ത ലേഖനം
Show comments