Webdunia - Bharat's app for daily news and videos

Install App

പീഡനശ്രമം : മന്ത്രവാദി പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 7 ജനുവരി 2023 (20:10 IST)
മലപ്പുറം: മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മുന്നിയൂർ പാറേക്കാവ് ശാന്തിനഗർ സ്വദേശി ബാബു എന്ന പുന്നശേരി സുബ്രഹ്മണ്യൻ (44) ആണ് പിടിയിലായത്.

ഇരുപത്തേഴുകാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയും മാതാപിതാക്കളും സഹോദരനും ബാബുവിന്റെ  അടുത്ത് ചികിത്സയ്ക്കായി എത്തി. എന്നാൽ കൈവശമാണ് അസുഖത്തിന് കാരണമെന്ന് പറഞ്ഞു യുവതിയെ ചികിത്സയ്ക്കായി മുറിക്കുള്ളിലേക്ക് വിളിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ യുവതി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സമീപത്തെ വെന്നിയൂരിൽ നിന്നാണ് ബാബുവിനെ പിടികൂടിയത്. എസ്.ഐ എൻ.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments