Webdunia - Bharat's app for daily news and videos

Install App

ഹരിത ട്രെബ്യൂണൽ വിധിക്ക് സ്റ്റേ, ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി

ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഏർപ്പെടുത്തിയ വിധിക്കാണ് സ്റ്റേ. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഉത്തരവിനാണ് സ്റ്റേ. ഹരിത ട്രൈബ്യൂണലിന്റെ വിധി സ്വാഭാവിക നീതിയ്ക്ക് യോജിച്ചതല്ലെന്ന് ഹ

Webdunia
വെള്ളി, 10 ജൂണ്‍ 2016 (14:29 IST)
ഹരിത ട്രൈബ്യൂണൽ  ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഏർപ്പെടുത്തിയ വിധിക്കാണ് സ്റ്റേ. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഉത്തരവിനാണ് സ്റ്റേ. ഹരിത ട്രൈബ്യൂണലിന്റെ വിധി സ്വാഭാവിക നീതിയ്ക്ക് യോജിച്ചതല്ലെന്ന് ഹൈക്കോടതി സിങ്കിൾ ബഞ്ച് നിരീക്ഷിച്ചു.
 
അതേസമയം, പൊതുജനങ്ങൾക്ക് താൽക്കാലിക ആശ്വാസമാണെന്നും വിധി പഠിച്ചിട്ട് ശ്വാസത പരിഹാരം കാണുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ഡീസൽ വാഹങ്ങൾക്കെതിരെ ദേശിയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച ലോയേഴ്സ് എൻവയൺമെന്റ് അവേർനെസ് ഫോറത്തിന്റെ (ലീഫ്) നടപടി പുനഃപരിശോധിക്കണമെന്നു മന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
 
2000 സിസിയ്ക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ട്രെബ്യൂണലിന്റെ വിധി നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നു. കേസിൽ ഇടപെടാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments