Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് 2022ല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസം ഇന്നലെ!

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ഏപ്രില്‍ 2022 (13:43 IST)
സംസ്ഥാനത്ത് 2022ല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസം ഇന്നലെയായിരുന്നു. 24മണിക്കൂറില്‍ 25,4 എംഎം മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്നുമുതല്‍ 9വരെ ലഭിക്കേണ്ട മഴയുടെ 81 ശതമാനം അധികമഴയാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍കോട് ജില്ലയില്‍ ലഭിക്കേണ്ട മഴയുടെ 247ശതമാനം അധികമഴയാണ് ലഭിച്ചത്. 
 
ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസത്തെ പോലെയാണ് ഇന്നും മഴയ്ക്ക് സാധ്യതയുള്ളത്. കാലാവസ്ഥയെ നിര്‍ണയിക്കുന്ന രണ്ടുചക്രവാത ചുഴികളും ഇപ്പോഴും സജീവമാണ്. കേരളതീരത്ത് 60കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. കൂടാതെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്തുപേര്‍ക്ക് മിന്നലേറ്റിരുന്നു. തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയെക്കാളും മഴ ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments