Webdunia - Bharat's app for daily news and videos

Install App

തേനീച്ചയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 13 ജനുവരി 2023 (17:51 IST)
പാലക്കാട്: പാലക്കാട് മരുതറോഡ് കൊട്ടേക്കാട് കിഴക്കേ ആനപ്പാറയിൽ തേനീച്ചയുടെ കുത്തേറ്റു ചികിത്സായിലായിരുന്ന വയോധികൻ മരിച്ചു. കിഴക്കേ ആനപ്പാറ തെക്കേപ്പുര വീട്ടിൽ മണി എന്ന 75 കാരനാണ് മരിച്ചത്.

ഇയാൾക്കൊപ്പം തേനീച്ചയുടെ കുത്തേറ്റ സുദേവൻ (73), ഷാജു (50) എന്നിവർ പരുക്കേറ്റു ചികിത്സയിലാണ്. ഇതിൽ സുദേവന്റെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ചായക്കടയിലേക്ക് പോകുംവഴി ആൽ മരത്തിൽ നിന്ന് ഇളകിവീണ തേനീച്ച കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് മണി മരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

അടുത്ത ലേഖനം
Show comments