Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

Webdunia
ചൊവ്വ, 24 ജനുവരി 2023 (14:44 IST)
ആലപ്പുഴ: വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ചങ്ങനാശേരി കങ്ങഴ മണിയങ്കുളം വീട്ടിൽ സിയാദ്, പതാലിൽ വീട്ടിൽ അബ്ദുൽസ്സലാം എന്നിവരാണ് പിടിയിലായത്.
 
വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തായ അബ്ദുൽസലാം വീട്ടമ്മയുമായി അടുത്തിരുന്നു. ഈ സമയത്തോടാണ് ഇയാൾ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത് എന്ന് കരുതുന്നു.
 
എന്നാൽ അടുത്തിടെ വീട്ടമ്മയുടെ ഭർത്താവുമായി കലഹിച്ചതോടെയാണ് അബ്ദുൽസലാം ഈ ചിത്രങ്ങൾ വ്യാജ സമൂഹ മാധ്യമ അക്കൗണ്ട് വഴി പ്രചരിപ്പിച്ചത്. പരാതിയെ തുടർന്നാണ് വള്ളിക്കുന്നം സി.ഐ എം.എം.ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി

Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'

P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍

പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

അടുത്ത ലേഖനം