Webdunia - Bharat's app for daily news and videos

Install App

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വിഎസിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ്: വിഎസിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

Webdunia
ശനി, 30 ജൂലൈ 2016 (08:39 IST)
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും ഇതിനെതിരായി വിഎസ് സമര്‍പ്പിച്ച ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ വിഎസിന്റെ വാദം കൂടി വിചാരണ കോടതി കേള്‍ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വിഎസിന്റെ അഭിഭാഷകര്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും.
 
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി സുപ്രീംകോടതി കൂടി തള്ളിയതിന് ശേഷം ആദ്യമായാണ് കീഴ്‌ക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്.
 
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടപെട്ടുവെന്നും ജേക്കബ് പുന്നൂസില്‍ നിന്ന് വിശദീകരണം തേടണമെന്നും വിഎസ് നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം കൂട്ടിലടച്ച തത്തയാണെന്നും വി എസ് അഭിപ്രായപ്പെട്ടു.
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments