Webdunia - Bharat's app for daily news and videos

Install App

ഇടുക്കിയില്‍ ഫ്രൈഡ് റൈസില്‍ ഇറച്ചി കുറഞ്ഞെന്ന് ആരോപിച്ച് റിസോര്‍ട്ട് അടിച്ചു തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (15:23 IST)
ഇടുക്കിയില്‍ ഫ്രൈഡ് റൈസില്‍ ഇറച്ചി കുറഞ്ഞെന്ന് ആരോപിച്ച് റിസോര്‍ട്ട് അടിച്ചു തകര്‍ത്തു. രാമക്കല്‍മേട്ടിലെ റിസോര്‍ട്ടിലാണ് ഇന്നലെ രാത്രി സംഭവം ഉണ്ടായത്. അഞ്ചംഗ മദ്യപാനിസംഘമാണ് മദ്യലഹരിയില്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തത്. രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് എന്ന റിസോര്‍ട്ടിലാണ് ആക്രമണം നടത്തിയത്. ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു ഇവര്‍ റിസോര്‍ട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയത്. പിന്നാലെ പാത്രങ്ങള്‍ പൊട്ടിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments