Webdunia - Bharat's app for daily news and videos

Install App

ചലച്ചിത്രമേളയില്‍ നിന്ന് സുരഭിയെ ഒഴിവാക്കിയോ ?; പ്രതികരണവുമായി കമല്‍ രംഗത്ത്

ചലച്ചിത്രമേളയില്‍ നിന്ന് സുരഭിയെ ഒഴിവാക്കിയോ ?; പ്രതികരണവുമായി കമല്‍ രംഗത്ത്

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (18:54 IST)
ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷമിയെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്കെ) നിന്ന് ഒഴിവാക്കി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍ രംഗത്ത്.

സുരഭിയുടെ പ്രതികരണം ഐഎഫ്എഫ്കെയുടെ ചട്ടങ്ങളിലെ അറിവില്ലായ്‌മ കൊണ്ടാണ്. ഐഎഫ്എഫ്കെ വേദികളില്‍ ദേശീയ പുരസ്‌കാര ജേതാക്കളെ ആദരിക്കാറില്ല. കൂടാതെ, സുരഭിയെ മാത്രമായി ക്ഷണിക്കാനാകില്ല. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് കൊണ്ട് വേദിയില്‍ സിനിമാ പ്രദര്‍ശിപ്പിക്കാനാകില്ലെന്നും കമല്‍ പറഞ്ഞു.

അതേസമയം, മേളയുടെ അവസാന ദിവസം  ക്ഷണിച്ച രീതിയില്‍ സുരഭി അതൃപ്‌തി പ്രകടിപ്പിച്ചു. “ചുഴലിക്കാറ്റ് ദുരന്തമുണ്ടായതിനാല്‍ ഔദ്യോഗിക ചടങ്ങുകളെല്ലാം ഒഴിവാക്കിയെന്നും അതിനാല്‍ സമാപന ചടങ്ങില്‍ ക്ഷണിക്കുമെന്നും കമല്‍ സാര്‍ പറഞ്ഞിരുന്നു. എന്നാല്‍, സമാപന ചടങ്ങിന് ക്ഷണിക്കണമെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത് ?” - എന്നും സുരഭി ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments