Webdunia - Bharat's app for daily news and videos

Install App

ഈ 'ഗോവിന്ദച്ചാമി' എന്ന് പിടിയിലാകും? ബാബുക്കുട്ടനെ കുടുക്കാൻ പോലീസ്

ശ്രീലാല്‍ വിജയന്‍
ശനി, 1 മെയ് 2021 (08:49 IST)
ഗോവിന്ദച്ചാമി സ്റ്റൈലിൽ യുവതിയെ ട്രെയിനിൽ ആക്രമിച്ച നൂറനാട് സ്വദേശി ബാബുക്കുട്ടനുവേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ശനിയും ഞായറും ശക്തമായ തിരച്ചിൽ നടത്തിയാൽ പ്രതി വലയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
 
ലോക്ക് ഡൗണിന് സമാനമായ സാഹചര്യമാണ് ശനിയാഴ്ചയും ഞായറാഴ്ചയുമുള്ളത്. അതുകൊണ്ടുതന്നെ പ്രതിക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് സഞ്ചരിക്കുന്നതിന് പരിമിതിയുണ്ട്. ഇത് പ്രയോജനപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്.
 
ഇക്കഴിഞ്ഞ ബുധനാഴ്‌ച രാവിലെയാണ് മുളന്തുരുത്തി സ്നേഹനഗർ സ്വദേശിനി ആശ ട്രെയിനിൽ വച്ച് അക്രമത്തിനിരയായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്നുവീണ് ആശയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments