Webdunia - Bharat's app for daily news and videos

Install App

സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രിയും കളക്ടറും പോലീസ് മേധാവിയും വനിതകൾ

എ കെ ജെ അയ്യര്‍
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (11:04 IST)
പത്തനംതിട്ട: ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പത്തനംതിട്ട ജില്ലയിലെ ആഘോഷം വേറിട്ട് നിൽക്കുന്നു. പതാക ഉയർത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്ജ് എത്തിയപ്പോൾ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.ഐയ്യരും ജില്ലാ പോലീസ് മേധാവി ആർ.നിഷാന്തിനിയും സന്നിഹിതരായിരുന്നു.  

മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തൽ കഴിഞ്ഞതിനെ തുടർന്ന് പരേഡ് പരിശോധിച്ചു. കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുന്ന നാം ഈ ഘട്ടത്തിൽ കോവിഡ്നെതിരെ ശക്തമായ സ്വയം പ്രതിരോധം തീർക്കണം എന്നത് അനിവാര്യമാണെന്നും കോവിഡിനെ ജയിക്കാൻ നാം ഓരോരുത്തരും പോരാളികൾ ആകണമെന്നും മന്ത്രി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിലെ ഈ പ്രദേശങ്ങളില്‍ നാളെ സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട

വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിപ്പെടാനാവില്ലെന്ന് കോടതി

ഇന്ന് പത്തുജില്ലകളിലും യെല്ലോ അലര്‍ട്ട്; വരുംദിവസങ്ങളിലും ശക്തമായ മഴ

കുടുംബകലഹം: മധ്യവയസ്‌കയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു

തൃശൂര്‍ ചേര്‍പ്പ് കോള്‍പ്പാടത്ത് അസ്ഥികൂടം

അടുത്ത ലേഖനം
Show comments