Webdunia - Bharat's app for daily news and videos

Install App

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

എ കെ ജെ അയ്യർ
വ്യാഴം, 27 മാര്‍ച്ച് 2025 (19:30 IST)
ഇടുക്കി: ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദ്ദേഹ അവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്.
 
അരമനപ്പാറ എന്നേറ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ എത്തിയ തൊഴിലാളികളാണ് നവജാത ശിശുവിന്റെ മുതദേഹാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം രാജാക്കാട് പോലീസിനെ അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ മൃതദ്ദേഹം ജാര്‍ഖണ്ഡ് സ്വദേശികളുടേതാവാം എന്നാണ് കണ്ടെത്തിയതും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളെ പിടികൂടിയതും. എന്നാല്‍ മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതിനാലാണ് കുഴിച്ചിട്ടതെന്നാണ് ദമ്പതികള്‍ പോലീസിനു മൊഴി നല്‍കിയത്. തുടര്‍ന്നുള്ള വിശദ വിവരങ്ങള്‍ അറിവായിട്ടില്ല
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shine Tom Chacko: 'ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി..'; അപകടത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

Indus Waters Treaty: ഒന്നിനും വെള്ളമില്ല; സിന്ധു നദീജലക്കരാര്‍ പുനഃസ്ഥാപിക്കണമെന്ന് വീണ്ടും പാകിസ്ഥാന്‍

കോഴിക്കോട് തീപിടിത്തം; പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പടര്‍ന്നു, 5 ലക്ഷം രൂപയുടെ നാശനഷ്ടം

സേലം വാഹനാപകടം; ഷൈൻ ടോം ചാക്കോയുടെ പിതാവിന്‍റെ സംസ്കാരം പിന്നീട്

Bakrid 2025: ഇന്ന് ബലിപെരുന്നാൾ; ലോകമെമ്പാടും ബക്രീദ് ആഘോഷം

അടുത്ത ലേഖനം
Show comments