Webdunia - Bharat's app for daily news and videos

Install App

ജനങ്ങൾ ഇനിയും ഉണരണം, കേരളത്തിലെ ജനങ്ങൾ എന്നെ പിന്തുണയ്ക്കുന്നുണ്ട്: കേരളത്തിലേക്ക് വരാനുള്ള കാരണം വ്യക്തമാക്കി ഇറോം

''നിങ്ങളാണ് കാരണം, കേരളത്തിലെ ജനങ്ങൾ'': ഇറോം ശർമിള

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2017 (08:28 IST)
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടത് ആരാണെന്ന് ചോ‌ദിച്ചാൽ എല്ലാവരും പറയുക ഒരേ പേരുതന്നെ ആയിരിക്കും - ഇറോം ശർമിള. പരാജയത്തെ തുടർന്ന് താൻ മണിപ്പൂരിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും തന്റെ യാത്ര കേരളത്തിലേക്കാണെന്നും മണിപ്പൂരിന്റെ ഉരുക്ക് വനിത വ്യക്തമാക്കിയിരുന്നു. 
 
മണിപ്പൂരില്‍ ബി ജെ പി നേടിയ ജയം പണത്തിന്റേയും മസില്‍പവറിന്റെയും കരുത്തിലാണെന്ന് ഇറോം പറയുന്നു. മണിപൊപൂരിലെ ജനങ്ങള്‍ ഇനിയും വളരേണ്ടതുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്നും ജനങ്ങള്‍ തന്നെ കൈവിട്ടത്. ജനങ്ങള്‍ ഉണരേണ്ട ഘട്ടമെത്തിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. അതുകൊണ്ടാണ് അവധിക്കാലം ചെലവഴിക്കാന്‍ ഇങ്ങോട്ട് എത്തിയത്. ഇറോം പറയുന്നു.
 
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇറോം ശര്‍മ്മിള രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് എത്തിയത്. ഒരു മാസത്തോളം പാലക്കാട്ടെ അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ ഇറോം ശര്‍മ്മിള ഉണ്ടാകുമെന്നാണ് വിവരങ്ങള്‍. കേരളത്തില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവര്‍ എന്തുകൊണ്ടാണ് കേരളത്തിലേക്ക് വരാൻ കാരണമെന്ന് വ്യക്തമാക്കിയത്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)

Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

അടുത്ത ലേഖനം
Show comments