Webdunia - Bharat's app for daily news and videos

Install App

ഹ്യൂം കേരളത്തിനെതിരെ ഗോൾ അടിക്കുമോ ?; ഒടുവില്‍ ആ കാര്യത്തില്‍ തീരുമാനമായി!

ഹ്യൂം നാളെ ഗോള്‍ നേടും; വെളിപ്പെടുത്തലുമായി കൊല്‍ക്കത്ത!

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (15:16 IST)
ഐ എസ് എല്‍ ആദ്യ സീസണില്‍ കൊമ്പന്മാരുടെ സൂപ്പര്‍ സ്‌റ്റാറായിരുന്ന ഇയാന്‍ ഹ്യൂം രണ്ടാം സീസണ്‍ മുതല്‍  അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ താരമാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ സീസണില്‍ കളിക്കുമ്പോള്‍ നിരവധി ഗോളുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്‌തു. എന്നാല്‍ കൊല്‍ക്കത്തയില്‍ എത്തിയ ശേഷം ബ്ലാസ്‌റ്റേഴ്‌സിനെതിരെ മാത്രമാണ് ഹ്യൂമിന് ഗോള്‍ നേടാന്‍ സാധിക്കാറ്റിരുന്നത്.

ഞായറാഴ്‌ച കൊച്ചിയില്‍ ഐഎസ്എൽ ഫൈനൽ മൽസരം അരങ്ങേറുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കായി ഗോള്‍ നേടുന്നത് മലയാളികള്‍ നെഞ്ചിലേറ്റിയ ഹ്യൂമേട്ടനായിരിക്കുമെന്നാണ് അത്‌ലറ്റികോ ഡി കൊൽക്കത്ത പരിശീലകൻ ഹോസെ മൊളിനോ ഇന്ന് വ്യക്തമാക്കിയത്.

ഇന്ന് നടന്ന സംയുക്ത വാർത്താ സമ്മേളനത്തില്‍ ഹ്യൂം കേരളത്തിനെതിരെ ഗോൾ അടിച്ചിട്ടില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മൊളിനോ. ഞായറാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ്  കൊച്ചിയില്‍ ഐ എസ് എല്‍ മൂന്നാം സീസണ്‍ ഫൈനല്‍.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates, July 1: ന്യൂനമര്‍ദ്ദം, ജൂലൈ രണ്ട് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

V.S.Achuthanandan: അച്യുതാനന്ദന്‍ വെന്റിലേറ്ററില്‍ തുടരുന്നു; ആരോഗ്യനില ഗുരുതരം

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

അടുത്ത ലേഖനം
Show comments