Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ ഗതികേടുകൊണ്ട് മുഖ്യമന്ത്രിയോട് ജയസൂര്യയ്ക്ക് അത് പറയേണ്ടി വന്നു!

മുഖ്യമന്ത്രിയോട് ജയസൂര്യയ്ക്ക് പറയാനുള്ളത്; ഗതികേടുകൊണ്ടാണെന്ന് ജയസൂര്യ

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (10:47 IST)
കേരളത്തിന്റെ എക്കാലത്തേയും പ്രശ്നങ്ങൾ ഒന്ന് മോശമായ റോഡാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. നല്ല റോഡുകൾ ലഭിച്ചാൽ തന്നെ അപകടങ്ങൾ പരമാവധി കുറയ്ക്കാമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പൊട്ടി പിളർന്ന റോഡുകൾ നിരവധിയാണ് ഈ കൊച്ചു കേരളത്തിൽ. സർക്കാരുകൾ മാറി മാറി വന്നിട്ടും പൂർണമായി പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നം തന്നെയാണിത്. ഈ പ്രശ്നം ഒരു സാധാരണക്കാരന്റെ പ്രശ്നം കൂടിയാണ്. റോഡുകളുടെ അവസ്ഥ അറിയിച്ചു കൊണ്ട് ജയസൂര്യ മുഖ്യമന്ത്രിക്കായി ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
 
വീഡിയോ കാണൂ:
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

അലി ഖമൈനിയുടെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ കിൻ്റൂറിൽ, മുത്തശ്ശൻ അറിയപ്പെട്ടത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരിൽ

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

അടുത്ത ലേഖനം
Show comments