Webdunia - Bharat's app for daily news and videos

Install App

ജിഷ വധക്കേസ്:അമീറുലിന്റെ ഡി എൻ എ സ്ഥിരീകരിച്ചു, അന്വേഷണം ഇനി പ്രതിയുടെ പല്ലിലേക്ക്

ജിഷയുടെ കൊലയാളി അമീറുൽ ഇസ്ലാമിന്റെ ഡി എൻ എ സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി ഇസ്റ്റിറ്റ്യൂട്ടിലാണ് ഡി എൻ എ പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അമീറുലിന്റെ പല്ലിന്റെ മാതൃക പരിശോധിക്കുമെന്ന് അന്വേഷണ സംഘം. റിപ്പോർട്ട് കുറു‌പ്പുംപടി കോടതിയിൽ ഹാജരാക

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (18:45 IST)
ജിഷയുടെ കൊലയാളി അമീറുൽ ഇസ്ലാമിന്റെ ഡി എൻ എ സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി ഇസ്റ്റിറ്റ്യൂട്ടിലാണ് ഡി എൻ എ പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അമീറുലിന്റെ പല്ലിന്റെ മാതൃക പരിശോധിക്കുമെന്ന് അന്വേഷണ സംഘം. റിപ്പോർട്ട് കുറു‌പ്പുംപടി കോടതിയിൽ ഹാജരാക്കും.
 
അതേസമയം, ജിഷയുടെ കൊലപാതകിയെ തിരിച്ചറിയാൻ ജിഷയുടെ അമ്മ രാജേശ്വരിയ്ക്കും സഹോദരി ദീപയ്ക്കും സാധിച്ചില്ല. അമീറുലിനെ അറിയില്ലെന്നും ആദ്യമായി കാണുകയാണെന്നും രാജേശ്വരി പൊലീസിനോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് രാജേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്.
 
അതോടൊപ്പം, പ്രതിയെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ജിഷയെ കൊലചയ്യാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിരുന്നു. ഇത് കൂടുതൽ ഉറപ്പിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജിഷയുടെ വീടിനടുത്തുള്ള പറമ്പിൽ നിന്നുമാണ് പൊലീസിന് ആയുധം ലഭിച്ചത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഓര്‍മിപ്പിച്ച് കെ വി തോമസ്; കരാര്‍ ഏറ്റെടുക്കാനാരുമില്ലാതിരുന്നപ്പോള്‍ അദാനിയുമായി സംസാരിച്ചു

പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി: രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണമെന്ന് കോടതി

അടുത്ത ലേഖനം
Show comments