Webdunia - Bharat's app for daily news and videos

Install App

ജിഷയുടെ കൊലപാതകം: സംഭവദിവസം വൈകുന്നേരം ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടിരുന്നെന്ന് പരിസരവാസികള്‍

ജിഷയുടെ കൊലപാതകം: സംഭവദിവസം വൈകുന്നേരം ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടിരുന്നെന്ന് പരിസരവാസികള്‍

Webdunia
വെള്ളി, 6 മെയ് 2016 (08:17 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കൊലപാതകം നടന്ന് ഒരാഴ്ച കഴിയുമ്പോള്‍ അയല്‍വാസികള്‍ ആണ് സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
 
സംഭവദിവസം ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി പരിസരവാസികളായ മൂന്നു സ്ത്രീകള്‍ വ്യക്തമാക്കി. അന്നേദിവസം, വൈകുന്നേരം അഞ്ചുമണിക്ക് ജിഷ വെള്ളം എടുത്ത് പോകുന്നതായി കണ്ടവരുണ്ട്. വൈകുന്നേരം അഞ്ചരയ്ക്കും ആറുമണിക്കും ഇടയിലാണ് കൊലപാതകം നടന്നത്.
 
ജിഷ വെള്ളമെടുത്ത് പോയി അരമണിക്കൂറിനു ശേഷമാണ് നിലവിളി ശബ്‌ദം കേട്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ജിഷയുടെ ഘാതകന്‍ എന്ന് സംശയിക്കുന്ന ആള്‍ ആറു മണിയോടെയാണ് കനാല്‍ കടന്നു പോയത്. ജിഷയുടെ കൊലപാതകം നടന്നത് വൈകുന്നേരം ആറുമണിയോടടുത്താണെന്നും പൊലീസ് പറഞ്ഞു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

അടുത്ത ലേഖനം
Show comments