Webdunia - Bharat's app for daily news and videos

Install App

ജിഷ വധക്കേസ്: അമീറുൽ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത്, പൊലീസ് കെട്ടുകഥകൾ ചമയ്ക്കുന്നുവോ?

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കെട്ടുകഥകൾ ഉണ്ടാക്കുന്നുവെന്ന് ആരോപണം. പൊലീസിന്റെ വിശദീകരണങ്ങളിൽ വിശ്വാസം വരാതെ പൊതുജനം. ജിഷ വധക്കേസിൽ അമീറുലിനെ പ്രതിയായി പിടിച്ചുവെങ്കിലും കൊലപാതകത്തിന് മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്ന സംശയവും പൊലീസിനുണ്

Webdunia
ശനി, 18 ജൂണ്‍ 2016 (10:20 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കെട്ടുകഥകൾ ഉണ്ടാക്കുന്നുവെന്ന് ആരോപണം. പൊലീസിന്റെ വിശദീകരണങ്ങളിൽ വിശ്വാസം വരാതെ പൊതുജനം. ജിഷ വധക്കേസിൽ അമീറുലിനെ പ്രതിയായി പിടിച്ചുവെങ്കിലും കൊലപാതകത്തിന് മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്ന സംശയവും പൊലീസിനുണ്ട്.
 
അറസ്റ്റിലായ സമയങ്ങളിൽ ചോദ്യം ചെയ്യലിൽ പ്രതി മൊഴികൾ മാറ്റിപ്പറഞ്ഞ സാഹചര്യത്തിലായിരുന്നു കുളിക്കടവിലെ കഥ പൊലീസ് പുറത്തുവിട്ടത്. എന്നാൽ അത്തരമൊരു സംഭവം പ്രദേശങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ തന്നെ വ്യക്തമാക്കിയ സമയത്താണ് കെട്ടുക്കഥയാണെന്ന് തിരിച്ചറിയുന്നത്.
 
കൊലപാതകത്തിന് പിന്നിൽ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നുവെന്ന് അമീറുൽ ആദ്യം മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന സംശയം പൊലീസിന് ഉണ്ടായത്. കൊലപാതകം നടത്താനുണ്ടായ കാരണം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല. അതിനാൽ തന്നെ കെട്ടുകഥകൾ ഇനിയുമുണ്ടാകുമോ എന്ന സംശയത്തിലാണ് പൊതുജനം.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments