Webdunia - Bharat's app for daily news and videos

Install App

തന്നെ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ജിഷാ വധക്കേസ് പ്രതിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (10:24 IST)
തന്നെ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ജിഷാ വധക്കേസ് പ്രതിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നിലവില്‍ വിയ്യൂര്‍ ജയിലിലാണ് പ്രതി അമിറൂള്‍ ഇസ്ലാം ഉള്ളത്. ഭാര്യയും മാതാപിതാക്കളും ആസാമിലാണ് ഉള്ളതെന്നും ദരിദ്രരായ അവര്‍ക്ക് തന്നെ വിയ്യൂര്‍ ജയിലില്‍ വന്നു കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ തന്നെ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നും ആണ് ഹര്‍ജിയില്‍ പ്രതി പറയുന്നത്.
 
 കഴിഞ്ഞ ഒക്ടോബറില്‍ ആണ് പ്രതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനിയും നിയമ വിദ്യാര്‍ത്ഥിനിയുമായ ജിഷ കൊല്ലപ്പെട്ടത്. ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടാണ് ജിഷ കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments