Webdunia - Bharat's app for daily news and videos

Install App

ജിഷവധക്കേസ് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു; ലൈംഗികവൈകൃതമുള്ള പ്രതി ആടിനെ ലൈംഗികപീഡനത്തിരയാക്കി

ജിഷവധക്കേസ് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു; ലൈംഗികവൈകൃതമുള്ള പ്രതി ആടിനെ ലൈംഗികപീഡനത്തിരയാക്കി

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (09:53 IST)
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗികവൈകൃതമുള്ള ഇയാള്‍ പെരുമ്പാവൂരിനടുത്ത് ഒരു വീട്ടില്‍ ആടിനെ ലൈംഗികപീഡനത്തിന് ഇരയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
 
അതേസമയം, ജിഷ വധവുമായി ബന്ധപ്പെട്ട കൂടുതല്‍ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തേക്കുള്ള കസ്റ്റഡി 30ന് വൈകുന്നേരം 04.30ന് അവസാനിക്കും. കാലാവധി അവസാനിച്ചാല്‍ പ്രതിയെ ഹാജരാക്കണം.
 
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും മറ്റുമായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതിയെ ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ എത്തിച്ച് മൊഴിയെടുത്ത ശേഷം ഇയാളെ രാത്രിയോടെ വിട്ടയച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം