Webdunia - Bharat's app for daily news and videos

Install App

ജിഷയുടെ കൊലപാതകം: ഇത് എല്ലാവരും ഒറ്റക്കെട്ടായി നില്ക്കേണ്ട സമയം; കുറ്റവാളിക്ക് വധശിക്ഷ നല്കണമെന്നും വിഎം സുധീരന്‍

ജിഷയുടെ കൊലപാതകം: ഇത് എല്ലാവരും ഒറ്റക്കെട്ടായി നില്ക്കേണ്ട സമയം; കുറ്റവാളിക്ക് വധശിക്ഷ നല്കണമെന്നും വിഎം സുധീരന്‍

Webdunia
വെള്ളി, 6 മെയ് 2016 (10:04 IST)
നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ജിഷയുടെ അമ്മയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം കെ മുനീറും ഒപ്പമുണ്ടായിരുന്നു.
 
ഇത്രയും ക്രൂരമായ കൊല നടത്തിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ആ‍വശ്യമാണ്. എല്ലാവരും ഒറ്റക്കെട്ടായി നില്ക്കേണ്ട സമയമാണിത്. കൊലപാതകം നടത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കണം എന്ന അഭിപ്രായത്തിലാണ് എല്ലാവരും എത്തി നില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
കുറ്റവാളിയെ എത്രയും പെട്ടെന്ന്  നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ജിഷയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നും മന്ത്രി എം കെ മുനീറും പറഞ്ഞു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments