Webdunia - Bharat's app for daily news and videos

Install App

ജിഷയുടെ അച്ഛന് വധഭീഷണി; തന്നെ അവർ ഇല്ലാതാക്കും, തനിയ്ക്കറിയാവുന്നതെല്ലാം ഡിജിപി ബി സന്ധ്യയോട് പറയുമെന്ന് പാപ്പു

കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പുവിന് വധഭീഷണി. ഭീഷണിയെത്തുടർന്ന് പാപ്പുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നിൽ വൻശക്തിയാണ് ഉള്ളതെന്നും തനിയ്ക്ക് അറിയാവുന്നതെല്ലാം എ ഡി ജി പി ബി സന്ധ്യയോട് പറയുമെന്നും ച

Webdunia
ബുധന്‍, 1 ജൂണ്‍ 2016 (12:16 IST)
കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പുവിന് വധഭീഷണി. ഭീഷണിയെത്തുടർന്ന് പാപ്പുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നിൽ വൻശക്തിയാണ് ഉള്ളതെന്നും തനിയ്ക്ക് അറിയാവുന്നതെല്ലാം എ ഡി ജി പി ബി സന്ധ്യയോട് പറയുമെന്നും ചികിത്സയിൽ കഴിയുന്ന പാപ്പു ഒരു വാർത്താചാനലിനോട് പറഞ്ഞു.
 
റിവോട് കൂടിയല്ല മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരെ പോലീസില്‍ പരാതി സമര്‍പ്പിക്കപ്പെട്ടതെന്ന് പാപ്പു പറഞ്ഞതാകാം ഭീഷണിക്ക് പുറകിലെന്നാണ് സംശയം. ജോമോനെതിരെ നല്‍കിയ പരാതിയുടെ ഉള്ളടക്കം അറിയില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും പാപ്പു പറഞ്ഞിരുന്നു.
 
കഴിഞ്ഞ ദിവസമായിരുന്നു ഒരു കൂട്ടം ആളുകൾ പാപ്പുവിനെ ആക്രമിക്കാൻ ശ്രമിച്ചത്. ഭീഷണിയെത്തുടർന്ന് പാപ്പു അശമന്നൂരിൽ നിന്ന് ഞായറാഴ്ച പനിച്ചയത്തെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തുടർന്ന് ദേഹാസ്വസ്ഥതയും വിറയലും ഉണ്ടായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments