Webdunia - Bharat's app for daily news and videos

Install App

ജിഷയുടെ കൊലപാതകം : ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറി, കേരളത്തിന്റെ സംസ്കാരം നഷ്ടമാകാൻ കാരണം യു ഡി എഫ് ഭരണമെന്ന് പിണറായി

യു ഡി എഫിന്റെ ഭരണത്തിൽ കേരളത്തിന് തനതായ സംസ്കാരം നഷ്ട്മായിരിക്കുകയാണെന്ന വിമർശനവുമായി പിണറായി വിജയൻ രംഗത്ത്. നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം നടന്നിട്ട് ദിവസം പതിനഞ്ച് ആയിട്ടും കേസിൽ തുമ്പ് കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്

Webdunia
വ്യാഴം, 12 മെയ് 2016 (12:22 IST)
യു ഡി എഫിന്റെ ഭരണത്തിൽ കേരളത്തിന് തനതായ സംസ്കാരം നഷ്ട്മായിരിക്കുകയാണെന്ന വിമർശനവുമായി പിണറായി വിജയൻ രംഗത്ത്. നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം നടന്നിട്ട് ദിവസം പതിനഞ്ച് ആയിട്ടും കേസിൽ തുമ്പ് കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
 
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചിരുന്ന കേരളം ഇപ്പോൾ ചെകുത്താന്റെ സ്വന്തം നാടായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികളെ പിടികൂടാൻ കഴിയാത്തത് ലജ്ജാവഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, മുൻനിരയിലെ പല്ലുകൾക്ക് വിടവുള്ളയാളാണ് കൊലയാളിയെന്ന നിരീക്ഷണത്തിലാണ് പൊലീസ്.
 
ഇതിന്റെ അടിസ്ഥാനത്തിൽ അയല്‍വാസികളുടെ പല്ലുകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. അതോടൊപ്പം പല്ലുകൾക്ക് വിടവുള്ള ഇതര സംസ്ഥാന തൊഴിലാളികൾ സമീപത്ത് ജോലി ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, ജിഷയുടെ കൊലപാതകത്തിന് പിന്നിൽ അടുത്ത ബന്ധമുള്ളയാളാണെന്നും സംശയമുണ്ട്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

അടുത്ത ലേഖനം
Show comments