Webdunia - Bharat's app for daily news and videos

Install App

തെളിവായി ഒരു ചെരുപ്പെങ്കിലും ബാക്കി വെക്കാൻ കഴിഞ്ഞത് കൊണ്ടാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്, പൊലീസിന് അഭിനന്ദനങ്ങൾ: കോടിയേരി ബാലകൃഷ്ണൻ

പെരുമ്പാവൂരിലെ ജിഷയുടെ കൊലയാളിയെ പിടികൂടാൻ കഴിഞ്ഞതിൽ എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് കോടിയേരി ബാലകൃഷ്ണൻ. കേരള സർക്കാരിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും മലയാളികൾക്കെല്ലാം അഭിമാനകരമായ സംഭവമാണി

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (17:21 IST)
പെരുമ്പാവൂരിലെ ജിഷയുടെ കൊലയാളിയെ പിടികൂടാൻ കഴിഞ്ഞതിൽ എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് കോടിയേരി ബാലകൃഷ്ണൻ. കേരള സർക്കാരിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും മലയാളികൾക്കെല്ലാം അഭിമാനകരമായ സംഭവമാണിതെന്നും കോടിയേരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 
 
തെളിവായി ഒരു ചെരുപ്പെങ്കിലും കഴിഞ്ഞ അന്വേഷണ സംഘം ബാക്കി വെച്ചതുകൊണ്ടാണ് ഇപ്പോൾ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ക്രമസമാധാനരംഗത്ത് കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും കോടിയേരി വ്യക്തമാക്കി. എൽ ഡി എഫ് അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ മറ്റൊരു സുകുമാരക്കുറിപ്പ് ഉണ്ടാകുമായിരുന്നെന്നും കോടിയേരി കൂട്ടിച്ചേർത്തു.
 
കേരള പൊലീസിന് ഇത്തരത്തിലുള്ള അന്വേഷണം തെളിയിക്കാനുള്ള കഴിവ് ഉണ്ടെന്ന് തെളിയിഞ്ഞിരിക്കുകയാണ്. എന്തിനാണ് ജിഷയുടെ അമ്മ രാജേശ്വരിയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചത്. തെളിവ് നശിപ്പിച്ചത് മന:പ്പൂർവ്വമയിരുന്നോ? തുടങ്ങിയ കാര്യങ്ങൾകൂടി അന്വേഷൺ സംഘം കണ്ടെത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴയൊന്ന് ഒതുങ്ങി, എങ്കിലും ശ്രദ്ധിക്കണം; ശക്തമായ പടിഞ്ഞാറന്‍ കാറ്റിനൊപ്പം ന്യൂനമര്‍ദ്ദവും

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

അടുത്ത ലേഖനം
Show comments