Webdunia - Bharat's app for daily news and videos

Install App

ജിഷയെ കൊലപ്പെടുത്തിയ ശേഷം കൊലയാളി പോയത് തൃശൂരിലെ ആശുപത്രിയിലേക്ക്?

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് തൃശൂരിലെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. കൊലപാതകത്തിന് ശേഷം കൊലയാളി ചികിത്സ തേടിയിരുന്നത് തൃശൂരിലെ ആശുപത്രികളിൽ നിന്നുമാണെന്ന സംശയത്തിന്റേയും സൂചനകള

Webdunia
ശനി, 11 ജൂണ്‍ 2016 (12:29 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് തൃശൂരിലെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. കൊലപാതകത്തിന് ശേഷം കൊലയാളി ചികിത്സ തേടിയിരുന്നത് തൃശൂരിലെ ആശുപത്രികളിൽ നിന്നുമാണെന്ന സംശയത്തിന്റേയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
 
ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും രണ്ടു ദിവസമായി അന്വേഷണം നടത്തി വരികയാണ്. ജിഷ കൊല്ലപ്പെട്ട ദിവസം മുതൽ ഒരാഴ്ച വരെയുള്ള ദിവസങ്ങളിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടിയെത്തിയ പുരുഷന്മാരുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.
 
കാഷ്വാലിറ്റിയിൽ ചികിത്സ തേടിയവരുടെ പേരും ഫോൺനമ്പറുമടക്കമുള്ള വിലാസം, ഇവർക്ക് പറ്റിയ പരുക്കിന്റെ സ്വഭാവം തുടങ്ങിയ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ആശുപത്രികളിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇത് എത്രത്തോളം ഉപയോഗപ്രദമാകുമെന്നും ഉറപ്പില്ല. എങ്കിലും ലഭ്യമായ ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇവ കേസന്വേഷണത്തിന് സഹായകമാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍; യാത്ര പാര്‍ട്ടിയെ അറിയിക്കാതെ

ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments