Webdunia - Bharat's app for daily news and videos

Install App

ജിഷ കൊലക്കേസ്: രാഷ്ട്രീയ ബന്ധമുള്ള വാടകകൊലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവദിവസം ഇയാൾ സ്ഥലത്തെത്തിയിരുന്നു

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷ വധക്കേസിൽ പ്രതികൾക്കായി പൊലീസ് പിടിമുറുക്കിയിരിക്കുകയാണ്. കേസിൽ ചോദ്യം ചെയ്യുന്നതിനായി പെരുമ്പാവൂരിലെ കുപ്രസിദ്ധ വാടക ഗുണ്ടയെ കസ്റ്റ്ഡിയിലെടുത്തു. രാഷ്ട്രീയക്കാരുമായി ഇയാൾ ബന്ധമുണ്ടെന്നും തെളിഞ്ഞു. ജിഷ കൊല്ലപ്പെട്ട ദിവ

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (10:40 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷ വധക്കേസിൽ പ്രതികൾക്കായി പൊലീസ് പിടിമുറുക്കിയിരിക്കുകയാണ്. കേസിൽ ചോദ്യം ചെയ്യുന്നതിനായി പെരുമ്പാവൂരിലെ കുപ്രസിദ്ധ വാടക ഗുണ്ടയെ കസ്റ്റ്ഡിയിലെടുത്തു. രാഷ്ട്രീയക്കാരുമായി ഇയാൾ ബന്ധമുണ്ടെന്നും തെളിഞ്ഞു. ജിഷ കൊല്ലപ്പെട്ട ദിവസം ഇയാൾ സംഭവസ്ഥലത്തെത്തിയിരുന്നു എന്ന നാട്ടുകാരുടെ മൊഴിയെതുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
 
അതേസമയം, ജിഷയ്ക്ക് ഇയാളുമായി എന്തെങ്കിലും ബന്ധമുള്ളതായി ആർക്കുമറിയില്ല. കൊലപാതകത്തിൽ ഇയാൾ പങ്കുണ്ടോ എന്ന് തിരിച്ചറിയാനാണ് ചോദ്യം ചെയ്യുന്നത്. ജിഷയുടെ മൊബൈലിൽ ഉണ്ടായിരുന്ന മൂന്ന് പേരുടെ ചിത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
 
കൊലപാതകം സംബന്ധിച്ചു പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങളും വിവരങ്ങളും പൊലീസിനു കൈമാറാന്‍ പെരുമ്പാവൂരിലും പരിസരങ്ങളിലും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ എഴുത്തുപെട്ടികള്‍ സ്ഥാപിക്കും. കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രത്തിലെ രൂപവുമായി ജിഷയുടെ ഫോണിൽ കണ്ട ചിത്രങ്ങൾക്ക് രൂപസാദൃശ്യമില്ലെന്നും തെളിഞ്ഞിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments