Webdunia - Bharat's app for daily news and videos

Install App

ജിഷ കൊലക്കേസ്: പുതിയ അന്വേഷണസംഘത്തെ നിയമിച്ചതില്‍ സന്തോഷം; പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജിഷയുടെ അമ്മ

ജിഷ കൊലക്കേസ്: പുതിയ അന്വേഷണസംഘത്തെ നിയമിച്ചതില്‍ സന്തോഷം; പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജിഷയുടെ അമ്മ

Webdunia
വ്യാഴം, 26 മെയ് 2016 (09:12 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജേശ്വരി ഇങ്ങനെ പറഞ്ഞത്. സംശയമുള്ളവരെക്കുറിച്ച് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ജിഷയുടെ അമ്മ പറഞ്ഞു.
 
ജിഷവധക്കേസ് അന്വേഷണം എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനിച്ചിരുന്നു.
 
ജിഷയുടെ വീട് നിർമാണം 45 ദിവസത്തിനകം പൂർത്തിയാക്കാന്‍ തീരുമാനിക്കുകയും അതിന്‍റെ ചുമതല കളക്ടറെ ഏൽപ്പിക്കുകയും ചെയ്തു. ജിഷയുടെ സഹോദരിക്ക് പെട്ടെന്ന് ജോലി നൽകുന്നതിനുള്ള നടപടിയെടുക്കും. ജിഷയുടെ അമ്മക്ക് മാസം 5000 രൂപ പെൻഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments