Webdunia - Bharat's app for daily news and videos

Install App

അമീറുല്‍ മൊഴി മാറ്റിപ്പറഞ്ഞ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നു; കൊലപാതകത്തിന്റെ കാരണം എന്തെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല - അസമിലെ അന്വേഷണം ശക്തമാക്കി

അമീറുലിനെതിരെ അസമിലും പൊലിസ് അന്വേഷണം ശക്തമാക്കി

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (10:11 IST)
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷ കൊലക്കേസില്‍ പിടിയിലായ അമീറുല്‍ ഇസ്ലാ തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകുന്നത് തുടരുന്നു. കൊലപാതകത്തിന്റെ യാഥാര്‍ഥ കാരണമോ പ്രേരണയോ സ്ഥിരീകരിക്കാന്‍ ഇതുവരെ മൊഴികളില്‍ നിന്നു പൊലീസിന് സാധിച്ചിട്ടില്ല എന്നതാണ് അന്വേഷണ സംഘത്തെ വലയ്‌ക്കുന്നത്.

ജിഷയോട് പകരം വീട്ടാൻ സുഹൃത്ത് പ്രേരിപ്പിച്ചെന്ന മൊഴി കളവാണെന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന്‍ നിന്ന് തെളിഞ്ഞു. അതിനിടെ കൊല നടന്ന ദിവസം പ്രതി അമീറുലിനെ ജിഷയുടെ വീടിനിടുത്ത് കണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചു. അതിനിടെ സംസ്ഥാനത്ത് ഒറ്റയ്ക് താമസിക്കുന്ന സ്ത്രീകള്‍  കൊല്ലപ്പെട്ട കേസുകളുമായി അമീറുലിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

അമീറുലിനെതിരെ അസമിലും പൊലിസ് അന്വേഷണം ശക്തമാക്കി. അതേസമയം, അമീറുലിനെ ജിഷയുടെ വീട്ടില്‍ എത്തിച്ച്  തെളിവെടുപ്പ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ മൊഴികള്‍ മാറ്റി പറയുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, 3 വിദേശസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇറാനില്‍ ഖമനേയി ഉള്‍പ്പെടെ ആരും സുരക്ഷിതരല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഒടുവില്‍ ഇസ്രയേലിനെതിരെ ആവനാഴിയിലെ ശക്തമായ ആയുധമെടുത്ത് ഇറാന്‍; ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണെന്ന് റിപ്പോര്‍ട്ട്

Rain Alert: ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും

അടുത്ത ലേഖനം
Show comments