Webdunia - Bharat's app for daily news and videos

Install App

അമീറുലിന്റെ മുഖം പരസ്യമായി കാണിച്ച് പൊലീസ്; പ്രതിയെ പെരു‌മ്പാവൂർ കോടതിയിൽ ഹാജരാക്കി, കോടതി പരിസരത്ത് അതീവ സുരക്ഷ

അമീറുലിന്റെ മുഖം മൂടി പൊലീസ് മാറ്റി

Webdunia
വ്യാഴം, 30 ജൂണ്‍ 2016 (15:41 IST)
ജിഷ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ മുഖം ‌മൂടി പൊലീസ് മാറ്റി. കേസുമായി ബന്ധപ്പെട്ട് അമീറുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കവെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനായിട്ടാണ് പൊലീസ് അമീറുലിന്റെ മുഖംമൂടി മാറ്റിയത്.
 
അമീറുൽ ഇസ്‌ലാമിനെ പൊലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിയെ സംഭവസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.
 
പ്രതിയെ കാഞ്ചീപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും പൊലീസിന് സാധിച്ചു. കൂടാതെ അമീറുലിന്റെ സുഹൃത്ത് അനാറുളിനായുള്ള അന്വേഷണം അസമിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കൊലപാതകത്തിനുപയോഗിച്ച കത്തി, അമീറുലിന്റെ ഡി എൻ എ പരിശോധനഫലം തുടങ്ങി വ്യക്തമായ തെളിവുകളാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്തി നല്‍കുക എളുപ്പമല്ല; സ്വീകരിക്കാനെത്തുന്നവരെ ആശ്വസിപ്പിക്കാന്‍ സൈക്കോളജിസ്റ്റുകള്‍

Operation Sindhu: ഓപ്പറേഷൻ സിന്ധു: ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി, ടെഹ്‌റാനിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് വിദ്യാർത്ഥികൾ

വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

Nilambur By Election: 'ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് പാർട്ടി സെക്രട്ടറിയേറ്റിലേക്കും': നിലമ്പൂരിൽ താൻ ജയിക്കുമെന്ന് പി.വി അൻവർ

Fact Check: ' പാണക്കാട് കയറി അന്വേഷിക്കാന്‍ പൊലീസിനു ധൈര്യമുണ്ടോ?'; ആര്യാടന്‍ ഷൗക്കത്ത് ഇങ്ങനെ പറഞ്ഞോ

അടുത്ത ലേഖനം
Show comments