Webdunia - Bharat's app for daily news and videos

Install App

'എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു, ഞാന്‍ പോകുന്നു'; ജിഷ്ണുവിന്റെ കുറിപ്പ്

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്

Webdunia
ഞായര്‍, 16 ഏപ്രില്‍ 2017 (11:13 IST)
പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതിയിലെ വാദത്തിനിടയിലാണ്‍ പുറത്തുവന്നത്. അതേസമയം, കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. 
 
ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുള്ളത്. ഞാന്‍ പോകുന്നു, എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു, എന്റെ ജീവിതം തന്നെ പാഴായി, ജീവിതം നഷ്ടമാവുകയും ചെയ്ത്യ് എന്നിങ്ങനെയാണ് ആ കത്തില്‍ എഴുതിയിരിക്കുന്നത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍ നിന്നായിരുന്നു ഈ കത്ത് ലഭിച്ചത്. 
 
കഴിഞ്ഞ ജനുവരി 11നാണ് ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഹോസ്റ്റലിലും മറ്റുമെല്ലാം പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഈ കത്ത് കണ്ടെത്താന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്. 

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

36 വര്‍ഷത്തെ സേവനത്തിനു ശേഷം ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോമോട്ടീവ് പൈലറ്റ് വിരമിക്കുന്നു

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള ചാര്‍ജുകള്‍ കുറയ്ക്കും; റീട്ടെയില്‍ ഇടപാടുകളില്‍ നിര്‍ണായക നീക്കവുമായി ആര്‍ബിഐ

ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ വൈകുന്ന സാഹചര്യത്തില്‍ രാജിവച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments