Webdunia - Bharat's app for daily news and videos

Install App

ജിഷ്ണുവിന്റെ മരണം: സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി, പി. കൃഷ്ണദാസിന് മുൻകൂർ ജാമ്യം

നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് മുൻകൂർ ജാമ്യം

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (12:51 IST)
പാമ്പാടി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പി കൃഷ്ണദാസിന് കോടതി ജാമ്യം അനുവദിച്ചത്. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും അത് കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് ജാമ്യം അന്നുവദിച്ചത്.  
 
ജിഷ്ണു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാകണമെന്നും കോടതി വ്യക്തമാക്കി കേസ് അവസാനിക്കുന്നത് വരെ കൃഷ്ണദാസ് കോളജിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments