എൽഡിഎഫിന് തുടർഭരണമുണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകും: ജോസ് കെ മാണി

Webdunia
ശനി, 27 ഫെബ്രുവരി 2021 (10:43 IST)
കേരള കോൺഗ്രസ്സ് (എം)ന് നൽകേണ്ട സീറ്റുകൾ എതൊക്കെ എന്നത് എൽഡിഎഫിനറിയാം എന്നും സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകില്ല എന്നും കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ  ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകും എന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായേക്കും. യുഡിഎഫ് സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണയിൽ എത്തിക്കഴിഞ്ഞു. സീറ്റ് വിഭജനം ചർച്ച ചെയ്യുന്നതിനായി ബിജെപി കോർ കമ്മറ്റി ഇന്ന് തൃശൂരിൽ ചേരും. കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments