യേശുദാസിന്റെ പാട്ട് കേൾക്കാം, പക്ഷേ ക്ഷേത്രത്തിൽ കയറ്റില്ല: ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ളവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Webdunia
വെള്ളി, 28 ജൂണ്‍ 2019 (18:34 IST)
ഗുരുവായൂർ അമ്പലത്തിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന അന്യമതസ്ഥരെ അതിന് അനുവദിക്കണം എന്നാണ് തന്റെ  അഭിപ്രായം എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യേശുദാസിന്റെ പാട്ട് കേൾക്കാം പക്ഷേ ദേവനെ കാണാൻ അനുവദിക്കില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ എന്നും കെ കെ ശൈലജ പറഞ്ഞു. 
 
ശബരിമല വിഷയത്തിൽ നിലപാട് തുറന്നുപറയുന്നതിനിടെയാണ് ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ചും കെ കെ ശൈലജ അഭിപ്രായാം വ്യക്തമാക്കിയത്. ശബരിമല അവകാശ സ്ഥാപിക്കേണ്ട ഇടമല്ലെന്നും അങ്ങനെ ചെയ്യുന്നത് സംഘർഷം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കു എന്നും മന്ത്രി പറഞ്ഞു.  
 
'സ്ത്രീകൾ അശുദ്ധി ഉള്ളവരാണ് എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മലകയറുന്നതുകൊണ്ട് അയ്യപ്പന് കോപവും ഉണ്ടാകില്ല. അയ്യപ്പനെ കാണാൻ ആഗഹം കാരണം മലകയറുന്നവരെ തടയരുത്. എന്നാൽ അവകാശം സ്ഥാപിക്കാനയി ഇടിച്ചുതള്ളി പോകുന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. ശബരിമല അതിനുള്ള ഇടമല്ല. വനിതക്ക് നൽകിയ ആഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments