കൈ പൊള്ളി ?, ഇനി എടുത്ത് ചാടില്ലെന്ന് കെ മുരളീധരൻ, 2016ൽ നിയമസഭയിലേക്ക് മത്സരിക്കില്ല

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (14:48 IST)
2026ലെ നിയമസഭ തിരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍. 2029ല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്നും തോല്‍വി മുന്നില്‍ കാണുന്ന തിരെഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി ഉറപ്പായും തന്നെ മത്സരിപ്പിക്കുമെന്നും എല്ലാം പറയുന്നത് കേട്ട് എടുത്ത് ചാടി തീരുമാനമെടുക്കാന്‍ താന്‍ ഇല്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.
 
കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച മുരളീധരന്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ ഉണ്ടായ ചോര്‍ച്ച മുരളീധരന്റെ അതൃപ്തിക്ക് കാരണമായിരുന്നു. കൂടാതെ മണ്ഡലത്തിലെ പ്രചാരണങ്ങള്‍ക്ക് നേതാക്കള്‍ കാര്യമായി എത്താഞ്ഞതിനെതിരെയും പാര്‍ട്ടിയില്‍ സംസാരമുണ്ട്. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Gold Price: സ്വർണവിലയിൽ വമ്പൻ ഇടിവ്, ഇന്ന് 2 തവണയായി കുറഞ്ഞത് 3440 രൂപ

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

അടുത്ത ലേഖനം
Show comments