Webdunia - Bharat's app for daily news and videos

Install App

രേഷ്‌മ നിശാന്തിന് പിന്നിൽ രാഷ്‌ട്രീയ പ്രേരണ ഉണ്ടായേക്കാം; വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമല: കെ സുധാകരന്‍

രേഷ്‌മ നിശാന്തിന് പിന്നിൽ രാഷ്‌ട്രീയ പ്രേരണ ഉണ്ടായേക്കാം; വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമല: കെ സുധാകരന്‍

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (13:55 IST)
വിനോദസഞ്ചാരികളായി ആളുകൾക്ക് വന്നുപോകനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍.  
 
എരുമേലി വഴി ഒരു സ്ത്രീയേയും കടത്തിവിടില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞതിന് പിന്നാലെയാണ് കെ സുധാകരനും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേഷ്മ നിശാന്തിനു പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടായേക്കാം, വിശ്വാസികളായ സ്ത്രീകള്‍ ആരുംതന്നെ ശബരിമലയിലേക്ക് വരില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അടുത്ത ലേഖനം
Show comments