Webdunia - Bharat's app for daily news and videos

Install App

പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ നിർഭാഗ്യം, ഫാസിസ്റ്റ് രീതിയിലാണ് മന്ത്രി പദവിയിലെത്തിയതെന്ന് കെ സുധാകരൻ

പിണറായി വിജയൻ മുഖ്യമന്ത്രി ആയത് കേരളത്തിന്റെ നിർഭാഗ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. മുല്ലപ്പെരിയാർ വിഷയത്തിൽ പലതവണ ചേർന്ന സർവകക്ഷിയോഗത്തിൽ വിലവയ്ക്കാതെയാണ് ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചതെന്നും ഫാസിസ്റ്റ് രീതിയിലാണ് പിണറായി വിജയൻ മുഖ്യമന്ത

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (16:07 IST)
പിണറായി വിജയൻ മുഖ്യമന്ത്രി ആയത് കേരളത്തിന്റെ നിർഭാഗ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. മുല്ലപ്പെരിയാർ വിഷയത്തിൽ പലതവണ ചേർന്ന സർവകക്ഷിയോഗത്തിൽ വിലവയ്ക്കാതെയാണ് ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചതെന്നും 
ഫാസിസ്റ്റ് രീതിയിലാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദവിയിൽ എത്തിയതെന്നും സുധാകരൻ പറഞ്ഞു.
 
അതേസമയം, കെ സുധാകരന് ഉദുമയിൽ നേരിടേണ്ടി വന്ന പരാജയത്തെതുടർന്ന് യു ഡി എഫ് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ലീഗ് കേന്ദ്രങ്ങളിൽ വോട്ട് മറിഞ്ഞതാണ് പരാജയത്തിന് കാരണമെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്. എന്നാല്‍ പരാജയത്തിന് കാരണം ഡി സി സി നേതൃത്വമാണെന്ന് ലീഗും ആരോപിച്ചു. 
 
അതേസമയം കണ്ണൂർ മണ്ഡലത്തിൽ ആദ്യമായി ഏറ്റ തോൽവിക്ക് കാരണം മുന്നിൽ നിന്ന് നയിക്കാൻ ഒരു നായകൻ ഇല്ലാതിരുന്നതാണെന്ന് അരോപിച്ച് സതീശൻ പാച്ചേനിയും രംഗത്തെത്തിയിരുന്നു. കടന്നപ്പള്ളിയോട് 1196 വോട്ടിന് പരാജയപ്പെട്ടതിന് മുഖ്യകാരണം അടിത്തട്ടില്‍ പ്രവര്‍ത്തനം നടക്കാത്തതാണെന്ന് പാച്ചേനി ആരോപിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments