Webdunia - Bharat's app for daily news and videos

Install App

പിണറായിയുടെ മകളുടെ കമ്പനിയുടെ മൂലധനം എവിടെനിന്ന്? കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം എവിടെനിന്ന്? - ചോദ്യങ്ങളുമായി കെ സുധാകരന്‍

സുബിന്‍ ജോഷി
ശനി, 6 മാര്‍ച്ച് 2021 (16:28 IST)
കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്‍തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ ഐ ടി ബിസിനസിന്‍റെ മൂലധനം എവിടെനിന്നാണെന്നും സുധാകരന്‍ ചോദിച്ചു.
 
പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ത്തിയ എ വി ഗോപിനാഥിനെ കാണാനെത്തിയപ്പോഴാണ് കെ സുധാകരന്‍ മാധ്യമങ്ങളെ കണ്ടത്. ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത് ചെറിയ പടക്കം മാത്രമാണെന്ന് സുധാകരന്‍ പറഞ്ഞു. 
 
“ഇപ്പോള്‍ പൊട്ടിയത് ചെറിയ പടക്കമാണ്. വലിയ പടക്കം പൊട്ടാനിരിക്കുന്നതേയുള്ളൂ. പിണറായി വിജയനും ഇ പി ജയരാജനുമെതിരെ ആരോപണങ്ങള്‍ ഉയരും” - സുധാകരന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments