Webdunia - Bharat's app for daily news and videos

Install App

ഞങ്ങള്‍ മരിച്ചെന്നോ ?; പരേതന്‍ തിരിച്ചു വന്നതോടെ പുലിവാല് പിടിച്ച സുരേന്ദ്രന്‍ വീണ്ടും വെട്ടിലായി - ഇനി നിയമയുദ്ധം

ഞങ്ങള്‍ മരിച്ചെന്നോ ?; പരേതന്‍ തിരിച്ചു വന്നതോടെ പുലിവാല് പിടിച്ച സുരേന്ദ്രന്‍ വീണ്ടും വെട്ടിലായി

Webdunia
വെള്ളി, 16 ജൂണ്‍ 2017 (18:53 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി നിയമയുദ്ധം നടത്തുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ മാനനഷ്ട കേസുമായി വോട്ടര്‍മാര്‍.

സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ വിദേശത്ത് എന്ന് ആരോപിക്കപ്പെട്ട വോട്ടര്‍മാരാണ് ബിജെപി നേതാവിനെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. സുരേന്ദ്രന്റെ പ്രസ്‌താവന നാണക്കേട് ഉണ്ടാക്കിയെന്നും സമൂഹം സംശയത്തോടെയാണ് കാണുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.

മരിച്ചുപോയവരും വിദേശത്തുള്ളവരും മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്‌തുവെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്.

കള്ളവോട്ട് ആരോപിച്ചു സമന്‍സ് അയച്ച അഞ്ചുപേരില്‍ മൂന്നുപേരും ഇത് കൈപ്പറ്റുകയും മരിച്ചുവെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയ മഞ്ച്വേരം മണ്ഡലത്തിലെ മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അഹമ്മദ് കുഞ്ഞ്  കോടതിയില്‍ ഹാജരായി താന്‍ ജീവിച്ചിരുപ്പുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചതുമാണ് ബിജെപി നേതാവിനെ വെട്ടിലാക്കിയത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി ഒറ്റ നമ്പര്‍!

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വ്ലോഗർ അറസ്റ്റിൽ

നിയമ വിദ്യാർത്ഥിയായ നവവധു തൂങ്ങി മരിച്ച നിലയിൽ

ഈ രേഖയില്ലാതെ ഇനി പാസ്‌പോര്‍ട്ട് ലഭിക്കില്ല, പുതിയ നിയമം

അടുത്ത ലേഖനം
Show comments