Webdunia - Bharat's app for daily news and videos

Install App

കലാഭവന്‍ മണിയുടെ മരണം; അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് അന്വേഷണസംഘം, ഗുരുതര കരള്‍ രോഗമുള്ള മണിക്ക് മദ്യം നല്‍കിയത് ആരെന്ന് വ്യക്തമായിട്ടില്ല

മദ്യമാണ് ഗുരുതര കരള്‍ രോഗമുള്ള മണിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 30 മെയ് 2016 (09:12 IST)
കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാകുമെന്ന് അന്വേഷണസംഘം. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്ന പരിശോധനഫലം പുറത്തുവന്നതോടെ ദുരൂഹത പാതി നീങ്ങി. അവശേഷിക്കുന്നത് മെഥനോള്‍ എങ്ങനെ ശരിരത്തിലെത്തിയെന്ന അന്വേഷണം മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി.

മണിയുടെ ശരീരത്തില്‍ മെത്തനോളിന്റെ അംശം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഹൈദ്രബാദിലെ പരിശോധനഫലം വ്യക്തമാക്കുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം വിശകലനം ചെയ്യും. മെത്തനോള്‍ എങ്ങനെ ശരീരത്തില്‍ എത്തിയെന്നും മരിക്കുന്നതിന്റെ തലേദിവസം ഔട്ട് ഹൗസായ പാഡിയില്‍ നടന്ന പാര്‍ട്ടിയില്‍  മണിക്ക് മദ്യം നല്‍കിയത് ആരെന്നും വ്യക്തമാകാനുണ്ട്.

ഈ മദ്യമാണ് ഗുരുതര കരള്‍ രോഗമുള്ള മണിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോഡിന്റെ അന്തിമ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, കീടനാശിനി മണിയുടെ ശരീരത്തില്‍ ഇല്ലായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Attacks Live: 'യുദ്ധം തുടങ്ങി, ഒരു കരുണയും പ്രതീക്ഷിക്കണ്ട'; ഇറാന്റെ മുന്നറിയിപ്പ്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

അടുത്ത ലേഖനം
Show comments