Webdunia - Bharat's app for daily news and videos

Install App

സി പി എം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയിൽ എം ടി യെയും കമലിനെയും ക്ഷണിക്കും

സി പി എമ്മിനെതിരായ ബി ജെ പി കൂട്ടായ്മയിൽ എം ടിയും കമലും അതിഥിക‌ൾ?!

Webdunia
വ്യാഴം, 19 ജനുവരി 2017 (07:36 IST)
സി പി എം അക്രമങ്ങൾക്കെതിരായ കൂട്ടായ്മയിൽ എം ടി വാസുദേവൻ നായർ, സംവിധായകൻ കമൽ തുടങ്ങിയ സാംസ്കാരിക നായകരെ വീടുകളിൽ പോയി ക്ഷണിക്കാൻ തീരുമാനം. ബി ജെ പി സംസ്ഥാനസമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.
 
കൂട്ടായ്മയിൽ പങ്കെടുത്തില്ലായെങ്കിൽ, അസഹിഷ്ണുതയ്‌ക്കെതിരായ എം ടിയുടെയും കമലിന്റെയും നിലപാടുകളിലെ പൊള്ളത്തരം പുറത്തുവരും. അതിനാലാണ് വീടുകളിലെത്തി ആദരപൂര്‍വം ക്ഷണിക്കുന്നതെന്ന് ബി ജെ പി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
 
രാഷ്ട്രീയവൈരത്തിന്റെപേരില്‍ സ്ത്രീകളെപ്പോലും ചുട്ടുകൊല്ലുന്ന നാടായി കേരളം മാറിയിട്ടും സാംസ്‌കാരികനായകര്‍ പുലര്‍ത്തുന്ന മൗനം ഭയാനകമാണെന്ന് ഇന്നലെ പുറത്ത് വിട്ട രാഷ്ട്രീയ പ്രമേയത്തിലുണ്ട്. പാലക്കാട് കഞ്ചിക്കോട്ട് വീട്ടമ്മയായ വിമല പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനാണ് കൂട്ടായ്മ.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments