Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായി വിജയനും കമൽഹാസനും കൂടിക്കാഴ്‌ച നടത്തി; ചര്‍ച്ചയായത് നിര്‍ണായക വിഷയങ്ങളെന്ന് സൂചന

പിണറായി വിജയനും കമൽഹാസനും കൂടിക്കാഴ്‌ച നടത്തി; ചര്‍ച്ചയായത് നിര്‍ണായക വിഷയങ്ങളെന്ന് സൂചന

പിണറായി വിജയനും കമൽഹാസനും കൂടിക്കാഴ്‌ച നടത്തി; ചര്‍ച്ചയായത് നിര്‍ണായക വിഷയങ്ങളെന്ന് സൂചന
കൊച്ചി , ഞായര്‍, 20 മെയ് 2018 (15:35 IST)
മുഖ്യമന്ത്രി പിണറായി വിജയനുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ കൂടിക്കാഴ്ച നടത്തി. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് ഉച്ചയ്ക്കാണ്‌ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് മുഖ്യമന്ത്രിയും കമലും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് വിവരം. കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായും കമല്‍ ഹാസന്‍ പിണറായി വിജയനുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പങ്കാളിക്കൊപ്പം സയനൈഡ് കഴിച്ചു, പിന്നെ സ്വയം വെടിവെച്ചു'; ഹിറ്റ്‌ലറിന്റെ മരണകാരണം ഇങ്ങനെ