Webdunia - Bharat's app for daily news and videos

Install App

കേന്ദ്ര ഏജന്‍സികളുടേത് രാഷ്‌ട്രീയക്കളി: കാനം

ജോണ്‍സി ഫെലിക്‍സ്
ശനി, 6 മാര്‍ച്ച് 2021 (13:56 IST)
കേന്ദ്ര ഏജസികള്‍ കേരളത്തില്‍ രാഷ്‌ട്രീയക്കളികളാണ് നടത്തുന്നതെന്ന് ആദ്യം പറഞ്ഞ പാര്‍ട്ടി സി പി ഐ ആണെന്നും അതിപ്പോള്‍ അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കട്ടെയെന്നും കാനം പറഞ്ഞു.
 
“കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യയ്‌ക്കെതിരായ ആരോപണം വലുതാണ്. അതില്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി നിയമപരമായ നടപടിയെടുക്കട്ടെ” - കാനം വ്യക്‍തമാക്കി.
 
യൂണിടാക് ഉടമയായ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയ ആറ്‌ ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്‌ണനാണ് ഉപയോഗിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. വിനോദിനി ബാലകൃഷ്‌ണനോട് ഈ മാസം 10ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments