Webdunia - Bharat's app for daily news and videos

Install App

കണ്ണൂരില്‍ ദേശീയ പാതയില്‍ പൂട്ടിയിട്ടിരുന്ന കടകളില്‍ വന്‍ തീപിടുത്തം; കാരണം അവ്യക്തം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (13:04 IST)
കണ്ണൂരില്‍ ദേശീയ പാതയില്‍ പൂട്ടിയിട്ടിരുന്ന കടകളില്‍ വന്‍ തീപിടുത്തം. രണ്ടുകടകളിലാണ് തീപിടുത്തം ഉണ്ടായത്. ഉദ്ഘാടനം നടത്താനിരുന്ന ഹോം അപ്ലയന്‍സിന്റെ അഞ്ചുമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്. അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. 
 
കടയില്‍ ആരും ഉണ്ടായിരുന്നില്ല. 50ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments