Webdunia - Bharat's app for daily news and videos

Install App

കരിപ്പൂരിൽ 23 കിലോ സ്വർണ്ണം പിടിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 3 ഫെബ്രുവരി 2022 (19:15 IST)
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ വന്നിറങ്ങിയവരിൽ നിന്നായി അനധികൃതമായി കൊണ്ടുവന്ന 23 കിലോ സ്വർണ്ണം പിടിച്ചു. നാല് സ്ത്രീകൾ ഉൾപ്പെടെ 20 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ദുബായ്, അബുദാബി, ജിദ്ദ എന്നിവിടങ്ങളിൽ നിന്നാണ് കാരിയർമാർ വഴി ഇത്രയേറെ സ്വർണ്ണം എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടു രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

ആഭരണങ്ങളാണ് അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണ്ണം കടത്തിക്കൊണ്ടുവന്നത്. എയർ കസ്റ്റംസാണ് ഇത്രയധികം സ്വർണ്ണം പിടിച്ചെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pahalgam Terror Attack: കശ്മീര്‍ ഭീകരാക്രമണം: മരണം 28 ആയി, രാജ്യത്ത് അതീവ ജാഗ്രത

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും; തൃശൂരില്‍ വ്യാപക നാശനഷ്ടം

ക്ഷേത്ര ദര്‍ശനത്തിന് പോയ രണ്ട് വൃദ്ധ സഹോദരിമാരുടെ വിവരമൊന്നുമില്ല, രണ്ടുപേരും മൊബൈല്‍ ഫോണും എടുത്തിട്ടില്ല!

സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം ഇന്ത്യയുടെ 5,000 കോടിയുടെ റെയിൽ പദ്ധതി ഭൂട്ടാനിലോ, നേപ്പാളിലോ നടത്തും

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം

അടുത്ത ലേഖനം
Show comments