Webdunia - Bharat's app for daily news and videos

Install App

കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാന്‍ സാങ്കേതിക തകരാറും കാരണമായെന്ന് കണ്ടെത്തല്‍

ശ്രീനു എസ്
ശനി, 22 ഓഗസ്റ്റ് 2020 (12:37 IST)
കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാന്‍ സാങ്കേതിക തകരാറും കാരണമായെന്ന് കണ്ടെത്തല്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. ക്യാപ്റ്റന്‍ എസ് എസ് ചാഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. 
 
ഓഗസ്റ്റ് ഏഴിനാണ് ഐഎക്‌സ് 344 എന്നവിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ടത്. ഇതിന് അമേരിക്കയില്‍ നിന്നെത്തിയ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഏജന്‍സിയുടെ വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തതവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പാചകവാതക സിലിണ്ടറിന് മസ്റ്ററിംഗ് നിർബന്ധമാക്കുന്നു, നേരിട്ടെത്തണം, ഇല്ലെങ്കിൽ ആനുകൂല്യമില്ല!

കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു; അഞ്ചു സ്ത്രീകള്‍ക്കെതിരെ കേസ്

കണ്ണൂരില്‍ രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോര്‍ന്നു; സമീപത്തെ നേഴ്‌സിങ് കോളേജിലെ 10 വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസതടസം

കളിക്കാന്‍ കുളത്തിലിറങ്ങിയ 2 കുട്ടികള്‍ മുങ്ങി മരിച്ചു

റദ്ദാക്കിയ യുജിസി-നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments