കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകാൻ ഇനി ആർടി‌പി‌സിആർ വേണ്ട

Webdunia
വ്യാഴം, 17 ഫെബ്രുവരി 2022 (21:01 IST)
കേരളം, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമല്ലാതാക്കി. അതേസമയം വാക്‌സിൻ സർട്ടിഫിക്കറ്റ് കരുതേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
 
രണ്ട് അഥവാ ഫുൾ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്. വിമാനം, ട്രെയിൻ, റോഡ് മാർഗം വരുന്നവർക്കും സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്കും ഈ ഇളവ്  ലഭിക്കും. ആർടിപി‌സിആറിന്റെ കാര്യത്തിൽ മഹാരാഷ്ട്രയിലു‌‌‌‌ള്ളവർക്കും കഴിഞ്ഞ ആഴ്‌ച കർണാടക ഇളവ് അനുവദിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

'മാപ്പർഹിക്കാത്ത കുറ്റം, ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം'; കെടി ജലീൽ

ഹോർമുസ് തുറക്കാൻ ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും, ഊർജനിലയങ്ങളിൽ ലക്ഷ്യമിട്ടാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ബിജെപി വാക്ക് പാലിച്ചില്ല,തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ, ഡിഎംകെയിൽ തിരികെ ചേരുമെന്ന് ശരത് കുമാർ

ഖത്തറില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു; ആറ് പേര്‍ മരിച്ചു

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

അടുത്ത ലേഖനം
Show comments